നിര്വ്രിതിനെടാത്ത നിശബ്ത ഭൂമിയില്
പതെയമില്ലാതെ അലഞ്ഞിരുന്നു ഞാന്
കണ്ണന്റെ കാല്ക്കല് കന്നുന്നീര് അര്ചിച്ചു
ഒരു കണ്നുന്നീര് മുത്തായ് പൊഴിഞ്ഞിരുന്നു ഞാന്
എങ്കിലും നിന്നിലെ നിന്നില് കണ്നുന്നീര് തുടച്ചു
നിറകണ് ചിരിയുമായ് തെളിഞ്ഞിരുന്നു ഞാന്
വിതുമ്പി കരയുമെന് മനസ്സുമായ് ഞാന് നിന്
പൊട്ടിച്ചിരികള്ക്ക് കാതോര്ത്തിരുന്നു
ഒരു നിമിഷത്തെ ഒരു യുഗമാക്കികൊണ്ട് നീ
എന്നോട് യാത്ര പറഞ്ഞു പോയിരുന്നു
നീയെന്റെ ജീവനില് അലിഞ്ഞുചേര്ന്ന
നേരിന്റെ അമ്ശമെന്നരിയുന്നു ഞാനിന്നു
ഞാന് തേടി തളര്ന്ന എന് ജീവന്റെ അര്ഥം
എന്നുമെന്‍ കൂടെയുണ്ടാകണം സഖി നീ
ജീവിതഅന്ത്യം വരെ എന്‍ കൂട്ടുകാരിയായ്
my bday gift to my ever loving friend achu(Aswathy mohan)
ReplyDelete