ഞാന്‍ ഈ ഏകാന്ത രാവുകള്‍ക്ക്
സ്വപ്ന വര്‍ണങ്ങള്‍ പകരാന്‍ തുടങ്ങട്ടെ
ചീവീടിന്‍ ഉച്ച നാധതെ കേള്‍ക്കാതെ
മഴ കൊന്ജലിന്‍ താരാട്ട് കേട്ട് ഞാന്‍ ഉറങ്ങട്ടെ
സ്വപ്‌നങ്ങള്‍ ജീവിത ലക്ശ്യമായത് അറിഞ്ഞില
സ്വപ്നവും ജീവിതവും തമ്മിലുള്ള അന്തരവുമരിഞ്ഞില്ല
പാടാത്ത പൈങ്കിളി പാടാതെ വിട്ടു പോയ
പതമട്ട പാട്ടിന്‍റെ വരിപോലെ
എന്‍റെ സ്വപ്നങ്ങളും പാതിയില്‍ തളര്‍ന്നു
വര്‍ണങ്ങലെല്ലാം ചിതറി തെറിച്ചു
ഞാന്‍ ആ ഏകാന്തതയില്‍ സ്വയമേ അലിഞ്ഞു
മഴ കൊന്ജലിന്‍ താളം നിലച്ചു
ചീവീടുകള്‍ പാടി ഉച്ചതിലെന്‍
നിദ്രയെ നിദ്രയെ്‍ത്ത രാഗം
ഞാന്‍ വീണ്ടുമെന്‍ ഏകാന്തതയെ ശപിച്ചു....
No comments:
Post a Comment