ഒരുനാള്‍ പുലരിയില്‍ ഗുരുവായൂര്‍ മുറ്റത്ത്
കന്നനുന്നരും മുമ്പെ ഞാനെതിയപ്പോള്‍
നിധ്രയില്‍നിന്നുണര്‍ന്നു കന്നനേന്‍ മുന്നില്‍
കുസൃതിച്ചിരിയുമായ് തെളിഞ്ഞുവന്നു
അബാടികണ്ണന്‍ മെല്ലെ മെല്ലെ
ഗുരുവായൂരപ്പനായ് മാറിയപ്പോള്‍
ആ മുമ്പില്‍ ബജനമിരിക്കുമെന്‍ നാവിലും
ആ നാമ പുണ്യം നിറഞ്ഞു നിന്നു
ആളിലകന്നന്റെ കായാംബൂവുടല്‍
വാകചാര്‍ത്തില്‍ തിളങ്ങിയപ്പോള്‍
ഒരുനോക്കു കണ്ടിട്ടും ഒരുപാട് കണ്ടിട്ടും
മതിവരാതെയെന്‍ കണ്ണുകള്‍ tതേങ്ങി
ആയിരം ജനങ്ങള്ക്ക് മുംബിലെന്‍ കണ്ണന്‍
ഗുരുവായൂരപ്പനായ് നിറഞ്ഞപ്പോള്‍
പുഷ്പാഞ്ഞളിയും വാങ്ങി ഞാനന്ന
കിഴക്കേനടയില്‍ കാത്തുനിന്നു
ഒരു താമരയിതളിനായ് നോംബിരുന്നു
എന്റെ കണ്ണന്റെ പധാരവിന്ധങ്ങളില്‍
ഒരു കന്നുന്നീര്തുള്ളി അര്ച്ചനയായപ്പോള്‍
തുളസി കതിരായ് എന്റെ കൈക്കുമ്പിളില്‍
ഒരു ജന്മപുണ്യം പൂത്തുനിന്നു
നിന്നെ കണ്ടു കൊധിതീരത്തെ ഞാന്‍ മടങ്ങും
നേരം വിധുംബിയപ്പോള്‍
ഒരു ജന്മം മുഴുവനാ ഗുരുവായൂര്‍ നടയിലായാലും
എന്റെ കണ്ണനെ കണ്ടു മധിവരില്ലെന്നരിഞ്ഞു ഞാന്‍
എങ്കിലും madangaathe aavillennaayappol
manassil കരുതി ഞാന്‍ ennumen കൂടെ
എന്റെ kannanumundennu...
chechi enikku orupad ishtsyi
ReplyDeleteകവിതയാലൊരു വനമാല കോര്‍ത്തിരുന്നു.....
ReplyDelete