ormakale ningalkk...
ഒരു പിടി വാക്കുകള്‍ കൊണ്ടൊരു അത്മബലി
ഒരുതുള്ളി കന്നീരുകൊന്ടെന്‍ ഓര്‍മകള്‍ക്ക് ഉധകം
ഇന്നു നിളയുടെ ഓളങ്ങള്‍ക്ക് ഇതായെന്‍ ഓര്‍മകളുടെ ചിതാഭസ്മം
ശേഷക്രിയയ്ക് ഒരുങ്ങവേ ധൂരയാ ബലിക്കല്ലില്‍
നഷ്ടസ്വപ്നങ്ങളുടെ ബാലിചോരുബാക്കി
ഇന്നു നിളയുടെ മുന്നിലീ ഞാന്‍
അത്മബലിക്കൊരുങ്ങിനില്ക്കുന്നു
ഒരുപിടി ചാരമായ്മാറിയെന്‍ സ്വപ്നമേ
ninakk aathmashaanthikkayee ബലിതര്‍പ്പണം
ഒരിറ്റു kanneeraa ബലിച്ചോറില്‍ വീഴ്ചവെ
സ്വപ്നമേ......
നിനക്കായ് ഞാന്‍ പകരും ഉധകമാധേന്നരിയുക
എനിക്കിതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കവിത നീ
ഞാനിതുവരെ അറിയാതെ പോയൊരു സത്യം നീ
ഓര്‍മകളുടെ ചിത കത്തിയമരും മുമ്പെ
അതില്‍ നിന്നെടുതയീ ഒരുപിടി ഭസ്മം
കൊണ്ടൊരു ജന്മസ്വപ്നതിന്‍ അന്ധ്യ യാത്ര
ഇനി....
ഒരു പാപ ഭാരമയീ ജീവയാത്ര
നിളയുടെ മണല്തട്ടില്‍ പിച്ചവേചെന്‍ സ്വപ്നത്തിന്
നിളയുടെ shmashaanathil അന്ധ്യനിധ്ര
nin smrithi kudeerathilekkitha
എന്റെ രക്തം കൊണ്ടൊരു pushpachakram
chechi enniyum orupad ezhuthanam ....... janenni ethil marakkathe visitcheitholam .........enniyum kavithakal add cheyyanam
ReplyDeleteമോളു,എല്ലാം വായിച്ചു.....
ReplyDeleteഒന്നുകൂടി ശ്രദ്ധിക്കുമോ അക്ഷരപിശക് പറ്റാതെ..
ഇമ്പമുള്ള വരികളുടെ മനോഹാരിത കാത്ത് സൂക്ഷിക്കുക....