Sunday, February 8, 2009

സ്വപ്നം മാത്രമായി....

എന്റെ കൈപിടിചെന്നുമെന്നരികില്‍
ഒരു നിഴലായെന്‍ സഖി ഉണ്ടായിരുന്നു
എന്റെ നോവിലും നിനവിലും
പൊട്ടിച്ചിരിയുമായ് നീ നിറഞ്ഞിരുന്നു
ഇന്നു ,വിരതവേധനയുടെ വിളിപ്പാടകലെ
ഒരു സ്വപ്നം മാത്രമായെന്‍ കൂട്ടുക്കാരി
ഒരുമിച്ചു കളിച്ചതും പിണങ്ങിയതും മറന്നു-
അകലങ്ങളിലേക്ക് ഹവിസ്സായ് മയവേ;
എന്നുള്ളില്‍ ചിതറിയ ഓര്‍മയുടെ നിര്‍വൃതി
നീയൊരു സ്വപ്നം മാത്രമെന്നരിയുന്നു ഞാന്‍
എന്റെ കൂട്ടുക്കാരിക്കിന്നു ഞാന്‍ പകരുന്നു
നിളയുടെ തീരതീ ജലബാഷ്പങ്ങള്‍;
നിനക്കായിതയെന്‍ ആത്മബലിയുടെ കണ്ണീര്‍ കവിത
ഒരു മാത്രയെന്നരികില്‍ നിന്നു നീയെനിക്കൊരു-
കോടിജന്മ്തിന്‍ സ്നേഹമേകി
എന്നിട്ടകലങ്ങളിലെക്കകന്നു പോയി
ഒരു സ്വപ്നം മാത്രമായി...
o

4 comments:

  1. Hi Karthika nannayitund.......my blog is....Khttp://entetheeram-theeram.blogspot.com/ soory....me renjith from the garden city........

    ReplyDelete
  2. ആത്മാര്‍ത്ഥമായ വരികള്‍...

    ReplyDelete
  3. മനസ്സില്‍ വിഷമം വരുമ്പോള്‍,തെറ്റിലേക്ക് നീങ്ങുമ്പോള്‍ എല്ലാം താങ്ങായി ഈശ്വരന്‍ ഒരു നല്ല സുഹൃത്തിന്റെ രൂപത്തില്‍ കൂടെയുണ്ടാവും എന്ന് ഉറച്ചു വിശ്വസിക്കുന്നു...

    ReplyDelete
  4. bagavan koodeyillathe enthu jeevitham....

    ReplyDelete