ഞാന്‍ കാനുന്നിലീ പകല്‍ വെളിച്ചം
ഉയിര്തന്നതും ഉയിരററതും ഒരുനിമിഷ ദൈര്ഗ്യത്തില്‍
എന്തിന് തന്നു ഒരുയിര്‍ തരാത്തൊരു സ്വപ്നമെനിക്ക്
ഞാനേതു ജന്മ പാപമാല്‍ പിടഞ്ഞു തീരുന്നിപ്പോള്‍?
കുഞ്ഞു വിരല്‍ തൊട്ട് ,ഓമലേ ഓമലായ്
പിച്ചവെപ്പിക്കാന്‍ കൊതിക്കാതൊരു മനുഷ്യരുണ്ടോ?
ഈശ്വരന്‍ കല്ലുകൊത്തി പണിതീര്‍ത്ത ഹൃദയമുണ്ടോ?
എന്റെ സിരകളില്‍ പതുക്കെ നീങ്ങിയോര
രക്തതുള്ളിക്കായ് കൈകുമ്പിള്‍ നീട്ടി ലോകം
ഇത്തിരി ചിരിയില്‍ വേദനസഹി്ക്കുമെന്‍അമ്മ
ഞാന്‍ പിടഞ്ഞു തീരുനതും സഹിച്ചു
എന്തിന് ദൈവമേ നീ തന്നുവീ ജന്മം
നുകരാത്ത മധു നല്‍കുവാനോ?
മതിയാവോളം വേദന നല്‍കുവാനോ?
മുജന്മതിലെന്‍ ജന്മം നന്നങ്ങാടിയില്‍ ഓടുന്ങിയതോ?
അന്നത്തെ പ്രാര്ത്ഥന ഈ ജന്മത്തില്‍ നീ കേട്ടതോ?
ഞാന്‍ കൊധിച്ചതെന്തോ,ലോകം വിധിച്ചതെന്തോ?
മുജന്മാപപമീ ഞാന്‍ ഈ ജന്മം കാണാതെ
അനുബവിക്കുന്നതോ?
കന്നീര്കവിത ഞാനിന്നു രജിക്കുന്നതൊ?
keep it up chechi.....
ReplyDeletegood one chechi
ReplyDelete