|
നീ തന്ന സ്നേഹവും നെഞ്ജോട് ചേര്‍ത്തു ഞാന്‍
നീ തന്ന സ്വപ്നവുമായ് നടന്നു ഇരുള്‍മൂടി നില്‍ക്കുമാ ജീവിതപാതയില്‍ ഞാന്‍ പഥേയമില്ലാതെ തളര്‍ന്നു ചെയ്തുപോയ അപരാധം എന്തെന്നറിയാതെ കണീര്‍ കടലിലൊരു കൈത്താങ്ങില്ലാതെ ഞാനലഞ്ഞു നീയെന്നില്‍ നിന്നും അകന്നു പോകുന്നതും നോക്കി നിന്റെ സ്നേഹമെനിക്ക് അന്യമാകുന്നതരിയാതെ ഞാന്‍ നടന്നു നീങ്ങുന്നീ വഴിയിലൂടെ നീ തന്ന സ്നേഹവും നെഞ്ജോട് ചേര്‍ത്ത് നീ തന്ന സ്വപ്നങ്ങളിലെക്കെങോ നീ പാടിത്തന്ന പാട്ടിലെ പദമേതോ ചുണ്ടില്‍ മൂളി ഞാന്‍ നടന്നു നിന്നെ തേടി നടന്നു ഞാന്‍ തളര്‍ന്നു നിന്റെ ചാരത്തു നിന്നു ഞാന്‍ കേട്ടൊരാ പുള്ളുവന്‍ പാടിന്റെ വരിയോര്ത് നിയെനിക്കെന്നോ പറഞ്ഞു തന്നോര യക്ഷി കഥയിലെ ഭയം മറന്നു നിന്റെ ചിരിയും കാധോര്ത് നിന്നൊരാ നല്ല നിമിഷങ്ങളുടെ ചന്ധമോര്‍ത്തു നീയെന്റെ വെറുമൊരു നഷ്ടസ്വപ്നമെന്നരിയാതെ ഞാന്‍ നടന്നു നീങ്ങിയാ വഴിയിലൂടെ നിന്റെ സ്നേഹവും തേടി... നീയെന്റെ മാത്രമെന്ന് കരുതി. |
Monday, April 30, 2012
നിനക്കായ്...
വിരല്‍ തുബ് തൊട്ട്...
ഞാന്‍ കാനുന്നിലീ പകല്‍ വെളിച്ചം
ഉയിര്തന്നതും ഉയിരററതും ഒരുനിമിഷ ദൈര്ഗ്യത്തില്‍
എന്തിന് തന്നു ഒരുയിര്‍ തരാത്തൊരു സ്വപ്നമെനിക്ക്
ഞാനേതു ജന്മ പാപമാല്‍ പിടഞ്ഞു തീരുന്നിപ്പോള്‍?
കുഞ്ഞു വിരല്‍ തൊട്ട് ,ഓമലേ ഓമലായ്
പിച്ചവെപ്പിക്കാന്‍ കൊതിക്കാതൊരു മനുഷ്യരുണ്ടോ?
ഈശ്വരന്‍ കല്ലുകൊത്തി പണിതീര്‍ത്ത ഹൃദയമുണ്ടോ?
എന്റെ സിരകളില്‍ പതുക്കെ നീങ്ങിയോര
രക്തതുള്ളിക്കായ് കൈകുമ്പിള്‍ നീട്ടി ലോകം
ഇത്തിരി ചിരിയില്‍ വേദനസഹി്ക്കുമെന്‍അമ്മ
ഞാന്‍ പിടഞ്ഞു തീരുനതും സഹിച്ചു
എന്തിന് ദൈവമേ നീ തന്നുവീ ജന്മം
നുകരാത്ത മധു നല്‍കുവാനോ?
മതിയാവോളം വേദന നല്‍കുവാനോ?
മുജന്മതിലെന്‍ ജന്മം നന്നങ്ങാടിയില്‍ ഓടുന്ങിയതോ?
അന്നത്തെ പ്രാര്ത്ഥന ഈ ജന്മത്തില്‍ നീ കേട്ടതോ?
ഞാന്‍ കൊധിച്ചതെന്തോ,ലോകം വിധിച്ചതെന്തോ?
മുജന്മാപപമീ ഞാന്‍ ഈ ജന്മം കാണാതെ
അനുബവിക്കുന്നതോ?
കന്നീര്കവിത ഞാനിന്നു രജിക്കുന്നതൊ?
മതി.....
മതി...
തുടങ്ങും മുമ്പെ ഒടുക്കം കുറിച്ച എന്നെ
ഭ്രാന്തി എന്ന് വിളിക്കുന്നതില്‍ തെറ്റില്ല
പച്ച മാംസം ചീഞ്ഞളിയുംബോഴും
രക്തധമനികള്‍ ഉറയുംബോഴും
കണ്ടു മരവിച്ചു മനസ്സില്‍
മരണമെന്ന സത്യത്തെ
കൊണ്ടുകുറിച്ചു ഞാന്‍ ഓര്‍ക്കില്ല ഒന്നുമെന്നു
ഞാന്‍ വെധനിച്ചാല്‍ ആര്‍ക്ക്?
എനിക്കുമാത്രം
നൂരുകൊടിക്ക് നേരെ ഈ ഞാന്‍ പറഞ്ഞാല്‍
ഞാന്‍ ഭ്രാന്തി....
അല്ലെ?
ഇപ്പോള്‍ ഒന്നും പറയേണ്ട എന്ന് വിലക്കുമ്പോഴും
ഞാന്‍ തന്നെ ഭ്രാന്തി
തെരുവ് വിളക്കിനു താഴേ
സ്വപ്‌നങ്ങള്‍ ഒരുക്കഴിച്ച മനുഷ്യാ...
നിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു
നല്കനെന്തിനീ
ആയിരം സ്വപ്ന ചിറകുകള്‍ മുറിക്കുന്നു???
ഞാന്‍ പറയാം മധിയെന്നു
എന്നോട് മാത്രം
ഓര്‍ക്കാതിരിക്കുക ഒന്നും.....
ഓര്‍ത്താല്‍ വെധനിക്കാനെ നേരമുള്ളൂ
എന്നെ ലോകം ബ്രാന്തിയെന്നെ വിളിക്കു
ഇപ്പോള്‍ പിന്നെന്താണ് വിളിക്കനത്???
എറിഞ്ജോടിക്കല്ലേ ലോകമേ
ഞാന്‍ നിര്ത്തുന്നു....
മതി.....
തുടങ്ങും മുമ്പെ ഒടുക്കം കുറിച്ച എന്നെ
ഭ്രാന്തി എന്ന് വിളിക്കുന്നതില്‍ തെറ്റില്ല
പച്ച മാംസം ചീഞ്ഞളിയുംബോഴും
രക്തധമനികള്‍ ഉറയുംബോഴും
കണ്ടു മരവിച്ചു മനസ്സില്‍
മരണമെന്ന സത്യത്തെ
കൊണ്ടുകുറിച്ചു ഞാന്‍ ഓര്‍ക്കില്ല ഒന്നുമെന്നു
ഞാന്‍ വെധനിച്ചാല്‍ ആര്‍ക്ക്?
എനിക്കുമാത്രം
നൂരുകൊടിക്ക് നേരെ ഈ ഞാന്‍ പറഞ്ഞാല്‍
ഞാന്‍ ഭ്രാന്തി....
അല്ലെ?
ഇപ്പോള്‍ ഒന്നും പറയേണ്ട എന്ന് വിലക്കുമ്പോഴും
ഞാന്‍ തന്നെ ഭ്രാന്തി
തെരുവ് വിളക്കിനു താഴേ
സ്വപ്‌നങ്ങള്‍ ഒരുക്കഴിച്ച മനുഷ്യാ...
നിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു
നല്കനെന്തിനീ
ആയിരം സ്വപ്ന ചിറകുകള്‍ മുറിക്കുന്നു???
ഞാന്‍ പറയാം മധിയെന്നു
എന്നോട് മാത്രം
ഓര്‍ക്കാതിരിക്കുക ഒന്നും.....
ഓര്‍ത്താല്‍ വെധനിക്കാനെ നേരമുള്ളൂ
എന്നെ ലോകം ബ്രാന്തിയെന്നെ വിളിക്കു
ഇപ്പോള്‍ പിന്നെന്താണ് വിളിക്കനത്???
എറിഞ്ജോടിക്കല്ലേ ലോകമേ
ഞാന്‍ നിര്ത്തുന്നു....
മതി.....
തേതി ഏടത്തിയും എന്‍റെ പ്രണയവും...
തെതിയെടത്തി പലരും വായിച്ചു മറന്ന ഒരു പുസ്തകത്തിലെ കഥാപാത്രമായിരിക്കും ...പക്ഷെ പുസ്തകങ്ങളോടുള്ള എന്‍റെ പ്രണയം തുടങ്ങിയത് തെതിയെടത്തിയുടെ ജീവിതത്തില്‍ നിന്നുമാണ് ......അഗ്നിസാക്ഷിയില്‍ നിന്നും.....അതിനു പിന്നിലും സ് തെരേസ് എന്നാ എന്‍റെ വിദ്യാലയമുണ്ട് അവിടുന്ന് പകര്‍ന്നു തന്ന ഒരു വാത്സല്യനിധിയായ ഒരു അധ്യാപികയുടെ അറിവുണ്ട് അനുഗ്രഹവും ..മലയാളം പുസ്തകാസ്വാധനം എഴുതണം എന്ന് പറഞ്ഞപ്പോള്‍ ടീചെരാണ് എനിക്ക് അഗ്നിസാക്ഷി എന്നാ പുസ്തകം തന്നത് ....(മണ്മറഞ്ഞു പോയ എന്‍റെ അധ്യാപികയ്ക്ക് കണ്ണീര്‍ അഞ്ജലികള്‍....) ഒരുവട്ടം വായിച്ചു ..പിന്നെയും...അവസാനമെത്തിയപ്പോള്‍...
"ഗംഗതരങ്ങ രമണീയ........
വാരാനസീം പുരപതീം ബജ വിശ്വനാതം....."
എന്നെന്‍റെ കാതുകളില്‍ മുഴങ്ങുന്നതായി അനുഭവപെട്ടു ......
പുസ്തകങ്ങള്‍ എന്‍റെ കൂട്ടുകാരകുന്നത് അഗ്നിസാക്ഷിയിലൂടെയാണ്...ഷെല്‍ഫിലെ അടുക്കി വെച്ച പുസ്തകങ്ങള്‍കിടയിലെ കഥാപാത്രങ്ങള്‍ ഇറങ്ങി എന്നിലോട്ടു വന്നതും എന്‍റെ കൂടുകാരകുന്നതും അങ്ങിനെയാണ്..ശബ്ദം കേള്‍കുമ്പോള്‍ ഇറങ്ങിവന്നവരൊക്കെ തിരിച്ച പുസ്തകങ്ങളിലേക്ക് പോയപ്പോള്‍ ശബ്ദം എന്‍റെ ശത്രുവായി..ഏകാന്തതയെ ഞാന്‍ പ്രണയിച്ചു...പുസ്തക കെട്ടിലെ ഒരുപാട് കഥാപാത്രങ്ങള്‍ എന്‍റെ കൂടുകാരായി...ചാരുകസേരയില്‍ ചാരി കിടന്നു അപ്പുറത്തെ വീടിലെ നായര് പെണ്ണിനെ സ്വപ്നം കണ്ട ബഷീറും,സുഗതകുമാരിയുടെ രാധയും രാത്രിമഴയും , കാട്ടകടയുടെ രേണുകയും ,നന്ധിതയും , ചുള്ളികാടും ഒക്കെ എന്‍റെ കൂട്ടുകാരായത് അങ്ങിനെയാണ്...ഇപ്പോളും തനിചിരികുമ്പോള്‍ കാതില്‍ മുഴങ്ങുന്നത് മാത്രം ആ പഴയ വരികള്‍....."...........വാരാനസീം പുരപതീം ബജ വിശ്വനാതം..."
The truth...
Below the cruelity of nion lights
Around the thirst of hunger
There winds the hardest truth
Along the tearing lives and
Among the grasping darkness
There lies the most rude truth
Through the dirty streets and
Near the throwing virginity
There visualize the unbelievable truth
screaming aloud in between the truths
i realized ,truths cannot be left unrevealed
still the hardest is around
the rude among and
the unbelievable is near...
Along the tearing lives and
Among the grasping darkness
There lies the most rude truth
Through the dirty streets and
Near the throwing virginity
There visualize the unbelievable truth
screaming aloud in between the truths
i realized ,truths cannot be left unrevealed
still the hardest is around
the rude among and
the unbelievable is near...
my ever friend.....
The loneliness of that foggy dawn
When i was on that muddy shore
I thought of my friend in my
most happy days of my life;
Who was the estacy of those days....
Once i cared my books than myself
Then i cared my friend than myself
Why i did so???
Still i don't know..
Why those days falls to my memories now?
Not as a faded memory,not vague
But crystal clear...
When this waves kiss on my footsteps;
Still my mind peeps there;
What that feeling was??
Just a smile in my pains?
just a shoulder when i cry?
Then why the other memories faded away?
Why these memories still haunt me?
After this many years
My heart beats for you ...
MY EVER FRIEND
Subscribe to:
Posts (Atom)




